വഴിയരികിൽ ഒരു നിമിഷം - Vazhiarikil Oru Nimisham
4 reviews
അനന്തമായ വഴികളിലൂടെ ഒരു പാൻ ഇന്ത്യൻ യാത്രയുടെ അനുഭവങ്ങളാണ് ഇതിൽ ഏറെയും . യാത്രയിൽ കണ്ട കാഴ്ചകൾ മാത്രമല്ല മനുഷ്യരെയും അവന്റെ ആകുലത കളെയും സ്പർശിക്കുന്ന സാക്ഷ്യപ്പെടുത്തലുകൾ.
'അച്ഛന്റെ തീരുമാനം തെറ്റായിരുന്നില്ല. നെയ്യാറിന്റെ കെ വഴിയായ ചിറ്റാറിന്റെ തീരത്തുള്ള ക്ഷേത്രവും ചുറ്റുമുള്ള
കാവും നെൽപ്പാടങ്ങളുടെ പച്ചപ്പുമൊക്കെയുള്ള ഗ്രാമ ത്തിലേക്ക് ജീവിതം മാറ്റപ്പെട്ടത് എന്റെ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകർന്നിട്ടുണ്ട്. നടവരമ്പിലും തോട്ടിൻ കരയിലും തെളിഞ്ഞ ആകാശരാത്രികളിൽ നക്ഷത്ര ങ്ങളെയും ചന്ദ്രനെയും നോക്കി നടത്തിയ ആദ്യകാലയാത്ര കളുടെ ബാക്കി പത്രം കൂടിയാണ് എന്റെ ഈ ജീവിതം. (ആദ്യയാത്രയിൽ നിന്നും